ആരംഭ് എന്നത് ഒരു ഹിന്ദി വാക്കാണ്. 'തുടക്കം കുറിക്കുക' എന്നാണതിനർത്ഥം. ഡെല്ലിനും ആരംഭ് മാറ്റത്തിന്റെ ദിശയിലേക്കുള്ള പുതിയ ചുവടുവയ്പ്പാണ്. ആരംഭിലൂടെ , വിദ്യാഭ്യാസത്തിൽ ഒരു പിസിയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികയെും അധ്യാപകരെയും മാതാപിതാക്കളെയും അറിയിക്കുവാനാണ് ഡെൽ ഉദ്ദേശിക്കുന്നത്...
കൂടുതൽ വായിക്കുക