21-ആം നൂറ്റാണ്ടിലെ രക്ഷാകർതൃത്വം

മാതാപിതാക്കളെന്ന നിലയിൽ നമുക്കെല്ലാവർക്കും സാങ്കേതികവിദ്യയോട് വ്യത്യസ്ത സമീപനങ്ങളാണുള്ളത്. എന്നാൽ നമ്മുടെ കുട്ടികൾ ഡിജിറ്റൽ മീഡിയയിൽ മുഴുകിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല. നമ്മുടെ കുട്ടികളുടെ സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച് അറിവും നിരീക്ഷണവും നിർണായകമാണ്

സാങ്കേതികവിദ്യയെക്കുറിച്ച് അറിയുക

സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് എത്തിച്ചേരാനാകുന്ന സാധ്യതകളെക്കുറിച്ച് മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾക്ക് അറിവുണ്ടായിരിക്കണം. അതിനൊപ്പം സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും ചെയ്യണം

ഓൺലൈൻ ഇടപെടലും നിയന്ത്രണവും

കുട്ടികൾ ഇന്റർ നെറ്റിൽ കാണുന്നതും കേൾക്കുന്നതും എന്താണ്, അവർ ആരെയാണ് കണ്ടുമുട്ടുന്നത്, തങ്ങളെക്കുറിച്ച് അവർ എന്ത് വിവരങ്ങളാണ് പങ്കിടുന്നത് എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.

ഓൺലൈനിലെ സർഗ്ഗാത്മകതയും ശ്രദ്ധയും

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ലോകത്ത് ഇടപഴകലിനായി നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്. അവ വിദ്യാർത്ഥികളെ തങ്ങളുടെ കഴിവ് പരമാവധി ഉപയോഗപ്പെടുത്താൻ പ്രാപ്തമാക്കുന്നു.

സാങ്കേതിക യുഗത്തിൽ എങ്ങനെ ആരോഗ്യത്തോടെ ഒരു കുട്ടിയെ വളർത്താമെന്ന് മാതാപിതാക്കളെ മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും ടെക്നിക്കുകളും ഉൾക്കൊള്ളിച്ചുള്ള, 21-ആം നൂറ്റാണ്ടിലെ ഡിജിറ്റൽ പൗരന്മാരുടെ രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള ഞങ്ങളുടെ സെഷനിൽ ചേരുക.

https://www.dellaarambh.com/webinars/