ഡെല്‍ ആരംഭ്: എന്തിന്, എന്ത്, എങ്ങനെ – ഇതുവരെയുള്ള യാത്ര

2016 ജൂണ്&zwj 6 – ഈ ദിവസമാണ് ഞങ്ങള്&zwj ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളില്&zwj, പ്രത്യേകിച്ച് മീററ്റ്, റാഞ്ചി, നാസിക് പോലുള്ള ടയര്&zwj 2 മുതല്&zwj ടയര്&zwj 4 വരെയുള്ള നഗരങ്ങളില്&zwj PCറില്&zwj വിദ്യാഭ്യാസം നല്&zwjകുന്നതിനായി ഡെല്&zwj ആരംഭ് അവതരിപ്പിച്ചത്.

2016-ല്&zwj ഇന്ത്യയിലെ ടെലിഡെന്&zwjസിറ്റി 50.63% 1 വര്&zwjദ്ധിച്ചെങ്കിലും ഗ്രാമീണപ്രദേശങ്ങളിലെ ആളുകള്&zwj ഇപ്പോഴും സാങ്കേതികവിദ്യയില്&zwj ആശങ്കയുള്ളവരാണ്. അപ്പോഴാണ് ഞങ്ങള്&zwj രംഗത്തേക്ക് വന്നത്.

അത് നടപ്പാക്കുന്നതിനായി ഞങ്ങള്&zwj മനപ്പാഠം പഠിക്കുന്ന പരമ്പരാഗതമായ രീതിയില്&zwj നിന്ന് ആകര്&zwjഷകവും സ്വാധീനം ചെലുത്തുന്നതുമായ ഒരു രൂപത്തിലേക്ക് കടക്കേണ്ടതുണ്ടായിരുന്നു. രസകരവും ആകര്&zwjഷകവും പ്രായോഗികവുമായ രീതിയില്&zwj PC വൈദഗ്ദ്യങ്ങള്&zwj പഠിപ്പിക്കുന്നതിന് വേണ്ടി അമ്മമാരും, അധ്യാപകരും, വിദ്യാര്&zwjത്ഥികളും ഉള്&zwjപ്പെട്ട ഒരു നെറ്റ്&zwjവര്&zwjക്ക് സംഘം ഞങ്ങള്&zwj രൂപീകരിച്ചു.

 

ഞങ്ങളുടെ യാത്ര എങ്ങനെയായിരുന്നു?

വിദ്യാര്&zwjത്ഥികളെയും, അധ്യാപകരെയും, അമ്മമാരെയും പഠനം വഴി അവരുടെ വൈദഗ്ദ്യങ്ങള്&zwj വിപലീകരിക്കുന്നതിന് വേണ്ടി ഒരു PC ഉപയോഗിക്കാന്&zwj ആവശ്യമായ അറിവ് നല്&zwjകി ശക്തിപ്പെടുത്തുന്നതില്&zwj ശ്രദ്ധയൂന്നുന്നതായിരുന്നു ഞങ്ങളുടെ യാത്ര. അധ്യാപകരുടെ പരിശീലനത്തിന്&zwjറെ മൂല്യം പരമാവധിയാക്കുന്നതിനായി ഞങ്ങള്&zwj സെന്&zwjറര്&zwj ഫോര്&zwj ടീച്ചര്&zwj അക്രെഡിറ്റേഷനുമായി (CENTA) പങ്കാളിത്തത്തിലേര്&zwjപ്പെടുകയും, ഒരു രസകരവും മത്സരസ്വഭാവത്തിലുള്ളതുമായ അധ്യാപക പ്രൊഫഷണലുകളുടെ ഒളിംപ്യാഡ് അവതരിപ്പിക്കുകയും ചെയ്തു.

പോളിസി ഹാക്ക് വഴി ഞങ്ങള്&zwj അധ്യാപകര്&zwj നേരിടുന്ന പ്രശ്നങ്ങള്&zwjക്ക്, ക്ലാസ്സ് മുറിയ്ക്ക് പുറത്തുള്ളത് ഉള്&zwjപ്പടെ, നവീനമായ പരിഹാരങ്ങളുമായി വരുന്നതിന് വിദ്യാഭ്യാസപ്രവര്&zwjത്തകരെ ചലഞ്ച് ചെയ്തു. ഇതിന് പുറമേ ടാറ്റ ക്ലാസ്സ് എഡ്ജുമായുള്ള ഞങ്ങളുടെ പങ്കാളിത്തം സ്കൂളുകളില്&zwj ഡിജിറ്റല്&zwj പരിശീലനം നല്&zwjകുന്നതിന് സഹായിച്ചു. അതുവഴി ക്ലാസ്സ്മുറികളില്&zwj ആവശ്യമായ സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള അറിവ് അധ്യാപകര്&zwjക്ക് ലഭ്യമാക്കാനായി.

ഭാവി എങ്ങനെയായിരിക്കും?

മൂന്ന് വര്&zwjഷങ്ങളില്&zwj ഞങ്ങള്&zwj ഞങ്ങള്&zwj UNESCO മഹാത്മ ഗാന്ധി ഇന്&zwjസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്&zwj ഫോര്&zwj പീസ് ആന്&zwjജ് സസ്റ്റെയിനബിള്&zwj ഡെവലപ്മെന്&zwjറുമായി (UNESCO-MGIEP) പങ്കാളിത്തത്തിലേര്&zwjപ്പെടുന്നതിന് സൗകര്യമൊരുക്കി. ഇത് അധ്യാപകര്&zwjക്ക് ഫ്രെയ്മര്&zwjസ്പേസ് പ്ലാറ്റ്ഫോമില്&zwj UNESCO MGIEP വികസിപ്പിച്ച ഉള്ളടക്കത്തില്&zwj പരിശീലനം നല്&zwjകുന്നതിന് വേണ്ടിയായിരുന്നു. ഇത് 200 മണിക്കൂര്&zwj ഓണ്&zwjലൈന്&zwj പരിശീലനം തുടര്&zwjന്ന് വരുന്ന, ഒരു മൂന്ന് ദിവസത്തെ വര്&zwjക്ക്ഷോപ്പാണ്.

അത് മാത്രമല്ല...

4,507 സ്കൂളുകള്&zwj ഇതിന്&zwjറെ ഗുണം നേടി, 83,501 അധ്യാപകര്&zwj പരിശീലനവും സര്&zwjട്ടിഫിക്കറ്റും നേടി, 1,13,708 അമ്മമാര്&zwjക്ക് പരിശീലനം നല്&zwjകി. ഈ പരിശീലനം നമ്മുടെ രാജ്യത്ത് ഒരു വിപുലമായ സ്വാധീനം സൃഷ്ടിച്ചു. ആരംഭിനെ സംബന്ധിച്ച് 2020 നിര്&zwjണ്ണായകമായ ഒരു വര്&zwjഷം ആയിരിക്കും. പരിശീലനം നേടിയ ഈ അധ്യാപകര്&zwj കൂടുതല്&zwj ആളുകള്&zwjക്ക് പരിശീലനം നല്&zwjകാന്&zwj കഴിവുള്ളവരാണ് - പഠനത്തിന് മാത്രമല്ല, ജീവിതത്തിന് വേണ്ടിയും പിസി ഉപയോഗിക്കാന്&zwj കഴിവും ആത്മവിശ്വാസവുമുള്ള വ്യക്തികളുടെ ഒരു ശൃംഖല ഇത് സൃഷ്ടിക്കും.