നിങ്ങളുടെ പ്രൊജക്ടുകളിൽ 10/10 എങ്ങനെ നേടും?

നിങ്ങളുടെ സ്‌കൂൾ പ്രൊജക്ടുകളിൽ ഫുൾ മാർക്ക് സ്‌കോർ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കാറില്ലേ?നിങ്ങളുടെ പ്രോജക്റ്റ് മറ്റുള്ളവരിൽ നിന്നും വേറിട്ടു നിൽക്കണമെന്ന് നിങ്ങൾ ഹിക്കുന്നുണ്ടോ?ഉണ്ടെങ്കിൽ അതു നേടാനുള്ള ഒരു സൂത്ര വിദ്യ ഞങ്ങൾ നിങ്ങളോടു പങ്കു വയ്ക്കാം.അതാണ് ടെക്‌നോളജി അഥവ സാങ്കേതിക വിദ്യ.

സ്‌കൂളുകളിലെ സാങ്കേതികവിദ്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടച്ചു ട്ടിയ ‘കമ്പ്യൂട്ടർ ക്ലാസ്'-ൽ നിന്നും വിദ്യമാർന്ന ഒരു ലേണിംഗ് ടൂൾ എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു.ഇത് നിങ്ങളുടെ സങ്കൽപങ്ങളെ എങ്ങിനെ ഡെമോൺസ്‌ട്രേറ്റ് ചെയ്യുന്നു,പ്രൊജക്ടുകള എങ്ങിനെ ടപ്പാക്കുന്നു എന്നീ കാര്യങ്ങളിലും ഏറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.ഒന്നാം തരം പ്രൊജക്ടുകൾ അവതരിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട ഗ്രേഡുകൾ നിങ്ങൾക്ക് ന്തമാക്കാനുമാകും.  

പ്രൊജക്ടുകൾക്ക് മെച്ചപ്പെട്ട ഗ്രേഡ് സ്‌കോർ ചെയ്യാനുള്ള മാർഗങ്ങൾ ന്തൊക്കെയാണ്?

 

1. മികച്ച  അനുകരണങ്ങളും മാതൃകകളും


പ്രകമ്പനം അഥവാ വൈബ്രേഷൻ ബ്ദം ഉണ്ടാക്കും എന്നു കാണിക്കാനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ട്യൂണിംഗ് ഫോർക്ക്. എന്നാൽ പരിണാമം എന്താണെന്നോ അല്ലെങ്കിൽ ഒരു ൻമാത്രയുടെ വിവിധ അവസ്ഥകളിലെ രുമാറ്റങ്ങളെ കുറിച്ചോ രണ്ട് നിർദ്ദിഷ്ട സവസ്തുക്കൾ തമ്മിൽ കലർത്തുന്നത് എത്രത്തോളം അപകടകരമാണെന്നോ ണിക്കുവാൻ വളരെ ദ്ധിമുട്ടാണ്.എന്നാൽ ഓൺലൈനിൽ ലഭിക്കുന്ന വിവിധ അനുകരണങ്ങളും മാതൃകകളും ഉപയോഗിച്ച് നമുക്ക് ഇത് അനായാസം യ്യാറാക്കാം.ഏറ്റവും ങ്കീർണ്ണമായ സ്ത്രീയ സങ്കൽപ്പങ്ങളുടെ പോലും മെച്ചപ്പെട്ട നുകരണങ്ങളും മാതൃകകളും കണ്ടെത്താൻ ലേഖനം വായിക്കുക.ഒരു വിഷയത്തിലെ ങ്ങളുടെ ധാരണകൾ ചിത്രീകരിക്കാനായി അവ പയോഗിക്കുകയും നിങ്ങളുടെ ജക്റ്റ് അനായാസം മികച്ച രീതിയിൽ ക്കുകയും ചെയ്യാം!

 

2. കഥപറച്ചിലും മൾട്ടിമീഡിയയും

ഏതു കാര്യങ്ങളും ഒരു കഥയിലൂടെ കരിച്ചാൽ ആർക്കും എളുപ്പത്തിൽ നസ്സിലാക്കാൻ ധിക്കും.കഥപറച്ചിലിനായി ഒരു ഡിയോവിഷ്വൽ ഉപാധികൾ കൂടി ഗിച്ചാൽ അതു നിങ്ങളുടെ ജക്റ്റിനെ മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്തമാക്കും.പാഠപുസ്തകത്തിൽ മർശിച്ചിട്ടില്ലാത്ത കാര്യങ്ങൾ പോലും ങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും.പഠനത്തോടുള്ള ഈ മീപനം വിദ്യാഭ്യാസം രസകരമാക്കും.

“നിങ്ങൾ ശേഖരിച്ച വിവരങ്ങൾ കൈമാറുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത കഥപറച്ചിൽ മാർഗ്ഗം മൂലം നിങ്ങളുടെ പ്രോജക്ടിന് 10/10ലഭിക്കുന്നു” മഹാരാഷ്ട്ര ഉല്ലാസ് നഗറിലെ ഖെമാനി സ്‌കൂൾ പ്രിൻസിപ്പാളും മുതിർന്ന ഫാക്കൽറ്റി അംഗവുമായ മോണിക്ക സെവാനെ പറയുന്നു.

 

3. അവതരണങ്ങൾ അവിസ്മരണീയമാക്കുക


അധ്യാപകർ അവരുടെ വിദ്യാർത്ഥികളുടെ അവതരണ നിപുണതകൾ പരീക്ഷിക്കാറുണ്ട്. പി സി സ്റ്റോറി ടെല്ലേഴ്‌സ് ഇൻ എജുക്കേഷൻ വിജയി അസ്‌ന നയീം പറയുന്നു.മറ്റേതു കഴിവുകളെയും പോലെ പ്രധാനമാണ് സോഫ്റ്റ് സ്‌കില്ലുകളും. അസൈൻമെന്റുകളിൽ എം. എസ് പവർപോയിന്റ് ഉപയോഗിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അവതരണം മനോഹരമാക്കാൻ സാധിക്കും.ഇതിനായി അവർക്ക് വേണ്ടത് ഒരു പി.സിയും ഒരു നല്ല ഇന്റർനെറ്റ് കണക്ഷനുമാണ്.ഒരു അവിസ്മരണീയമായ അവതരണം ഇതാ തയ്യാറെടുക്കുന്നു.

വിദ്യാർത്ഥികൾക്ക് കഥപറച്ചിലിന്റെ കല പഠിക്കാൻ കഴിയും,അതേ സമയം സാങ്കേതികവിദ്യയുടെ സഹായത്തോടെ ധികാരികമായി സംസാരിക്കാനും കഴിയും.

നിങ്ങളുടെ അധ്യാപകരിൽ നിന്നും ഹപാഠികളിൽ നിന്നും പഠിച്ച കാര്യങ്ങൾ ഇമേജുകളും ടെക്സ്റ്റുകളും ചേർത്ത് ഒരു പ്രസന്റേഷനിലൂടെ അവതരിപ്പിക്കാൻ നിങ്ങൾക്കാകും!

 

പേപ്പറും പേനയും ഉപയോഗിച്ചുള്ള ലളിതമായ പ്രൊജക്ടുകളിൽ നിന്ന് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ കൂടുതൽ രസകരമായ രീതികളിൽ പഠിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാൻ നമുക്ക് ഇന്ന് സാധിക്കുന്നു.വിവരങ്ങൾ വെറുതെ പ്രദർശിപ്പിക്കുന്നതിനു പകരം കമ്പ്യൂട്ടറുകൾ നമ്മൾ പഠിച്ച കാര്യങ്ങൾ കൂടുതൽ ലപ്രദമായി വേറിട്ട മാർഗ്ഗത്തിലൂടെ യോഗിക്കാൻ അനുവദിക്കുന്നു.ഇതിലൂടെ ജക്ടുകളിൽ മെച്ചപ്പെട്ട മാർക്ക് നേടുവാൻ മാത്രമല്ല,വിവിധ വഴികളിലൂടെ പഠിച്ച ര്യങ്ങൾ പ്രയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു!