സ്ക്രാബിൾ ഇഷ്ടമാണോ? ഈ നുറുങ്ങുകളുള്ള നിങ്ങളുടെ ഗെയിം ഉഷാറാക്കുക!

 

സ്ക്രാബിൾ കളിക്കുക എന്നത് ഒരു സംഗതിയാണ്, എന്നാൽ ഗെയിം വിജയിക്കുക എന്നത് മറ്റൊരു കാര്യമാണ്. നിങ്ങളുടെ പദസമ്പത്തിനെ പൊടിതട്ടിയെടുക്കുക എന്നതിനേക്കാൾ ഉപരിയാണ് സ്ക്രാബിൾ.- അത് കഴിവും, തന്ത്രവും പ്രയോഗിക്കാനും ഓരോ തവണയും ശരിയായ വാക്കുകൾ തിരഞ്ഞെടുക്കാനുള്ള തന്ത്രവും എല്ലാം അടങ്ങിയിരിക്കുന്നു.

നിങ്ങളുടെ ഗെയിം മെച്ചപ്പെടുത്തണോ? തുടർന്നു വായിക്കുക...

 

"Ish" ഉപയോഗിച്ച് കളിക്കുക - പിന്നെ, ഒരു ബംപർ സ്കോർ നേടുക!

ഒരു ബമ്പർ സ്കോർ വേണോ? ശരി, വാക്കുകൾക്ക് ശേഷം "ish" ചേർക്കുന്നത് സ്കോർ നേടുന്നതിനുള്ള എളുപ്പമാർഗങ്ങളിൽ ഒന്നാണ്. ഉദാഹരണത്തിന്, child, childish ആയി മാറുന്നു, warm, warmish ആകുന്നു sheep, sheepish ആകുന്നു.

 

തുടക്കം തന്നെ - നിങ്ങളുടെ മികച്ച നീക്കങ്ങൾ പുറത്തെടുക്കുക.

നമ്മുടെ എതിരാളികൾ പോയിന്&zwjറ് മുറിച്ചുകടക്കുമെന്ന ഭയത്താൽ നമ്മൾ മികച്ച ലെറ്റർ കോമ്പിനേഷനുകളെ അവസാനത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്നു. നേരെമറിച്ച്, തുടക്കത്തിൽ തന്നെ മികച്ച നീക്കങ്ങൾ കളിക്കുന്നതും ഓരോ ഘട്ടത്തിലും വലിയ സ്കോർ നേടാനും ശ്രമിക്കുന്നതാണ് നല്ലത്.

 

ഒരു "Benjamin" കളിക്കുക – ഇത് വെറും ഒരു പേരല്ല!

Brick, airbrick ആയി മാറുന്നു.

Jump, outjump ആക്കി മാറ്റുക.

Away യെ flyaway ആക്കി മാറ്റുക.

അടിസ്ഥാനപരമായി, ബോർഡിൽ ഇതിനകം തന്നെ ഉള്ള ഒരു മൂന്ന്-അക്ഷര പദത്തെ വിപുലീകരിച്ച് ഒരു അഞ്ചക്ഷര പദം സൃഷ്ടിക്കുകയാണ് നിങ്ങൾ.

 

മൂന്ന് അക്ഷരങ്ങളുള്ള വാക്കുകൾ ഉപയോഗിച്ച് കളിക്കുക - വലിയ വാക്കുകളെ അമിതമായി ആശ്രയിക്കരുത്

ചിലപ്പോൾ, നമ്മൾ വലിയ വാക്കുകൾ മാത്രം ശ്രദ്ധിച്ച് മൂന്നു അക്ഷരമുള്ള വാക്കുകളുടെ ശക്തി നങ്ങൾ മറന്നുപോകുന്നു. ആഗ്രഹിക്കുന്നതാണ്. മൂന്നു-അക്ഷര പദങ്ങൾ ഉപയോഗിക്കുന്നതിലൂടെ, ഡബിൾ അല്ലെങ്കിൽ ട്രിപ്പിൾ ലെറ്റർ സ്ക്വയറിൽ പവർ ടൈൽ ലഭിച്ച്, ഉയർന്ന സ്കോറിംഗ് ടൈലുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.

 

നിങ്ങളുടെ “E” യും “S” ഉം ശരിയായി കളിക്കുക!

ഓരോ സെറ്റിനിലും നാലെണ്ണം മാത്രം ഉള്ളതിനാൽ നിങ്ങളുടെ "s", "e" എന്നിവ ശ്രദ്ധാപൂർവ്വം വയ്ക്കണം. പല വാക്കുകളിലും, s, e എന്നിവ ഒന്നിച്ചു ചേരേണ്ടതിനാൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം.

ഇപ്പോൾ നിങ്ങൾക്ക് അടിസ്ഥാനകാര്യങ്ങൾ മനസ്സിലായി കഴിഞ്ഞു – ഇനി നമിക്ക് സ്ക്രാബിൾ ഗെയിമുകൾ നിങ്ങളുടെ PC യിൽ കളിക്കാനൊരുങ്ങാം.

Funky Potato

Scrabble Sprint

Lexulous

കൂടുതൽ ഗെയിം കളിക്കാന്&zwj അതേ സമയം തന്നെ നിങ്ങളുടെ ടൈപ്പിംഗ് മെച്ചപ്പെടുത്താനും ആഗ്രഹമുണ്ടോ? നിങ്ങളുടെ ടൈപ്പിംഗ് സ്പിഡ് വെളിപ്പെടുത്താന്&zwj ഈ പട്ടിക നിങ്ങളുടെ സ്റ്റാർട്ടിംഗ് പോയിന്&zwjറ് ആകട്ടെ!